വിവാഹം ഓട്ടോറിക്ഷയ്‌ക്കുള്ളിൽ; പിന്നാലെ മതപരിവർത്തനം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
ന്യൂഡൽഹി: ഒളിച്ചോടിയ ശേഷം ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് യുവാവും യുവതിയും വിവാഹം കഴിച്ച സംഭവത്തിൽ സിബിഐ അന്വേഷണം നടത്താൻ നിർദേശിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. യുവതിയുടെ കുടുംബത്തിൽ നിന്ന് തങ്ങൾക്ക് ...

