വിവാഹം ഓട്ടോറിക്ഷയ്ക്കുള്ളിൽ; പിന്നാലെ മതപരിവർത്തനം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹം ഓട്ടോറിക്ഷയ്‌ക്കുള്ളിൽ; പിന്നാലെ മതപരിവർത്തനം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 10:50 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒളിച്ചോടിയ ശേഷം ഓട്ടോറിക്ഷയ്‌ക്കുള്ളിൽ വച്ച് യുവാവും യുവതിയും വിവാഹം കഴിച്ച സംഭവത്തിൽ സിബിഐ അന്വേഷണം നടത്താൻ നിർദേശിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. യുവതിയുടെ കുടുംബത്തിൽ നിന്ന് തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് ദമ്പതികൾ സമർപ്പിച്ച ഹർജി പരിഗണിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. രണ്ട് മതവിഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിച്ചുവെന്നായിരുന്നു ഇവരുടെ വാദം. ഹർജിക്കാരുടെ പല വാദങ്ങളും തെറ്റാണെന്ന് കോടതി കണ്ടെത്തി. പിന്നാലെയാണ് കോടതിയുടെ നീക്കം.

കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി മറ്റൊരു മതത്തിൽ നിന്നുള്ളയാളെ വിവാഹം കഴിച്ചതിനാൽ അവരിൽ നിന്നും ഭീഷണിയുണ്ടെന്നാണ് യുവതി ആരോപിച്ചിരുന്നത്. വിവാഹം കഴിക്കുന്നതിനായി യുവതി ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ മാസം ആറാം തിയതി ചണ്ഡീഗഡിലെ നയാഗോണിൽ വച്ച് ഇസ്ലാമിക ആചാരപ്രകാരം വിവാഹം നടന്നുവെന്നാണ് ഇവർ ഹർജിയിൽ പറയുന്നത്. വിവാഹം നടന്നുവെന്ന് തെളിയിക്കുന്നതിനായി വിവാഹ സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു.

എന്നാൽ ഫോട്ടോകൾ പരിശോധിച്ച കോടതി വിവാഹച്ചടങ്ങുകളെല്ലാം നടന്നത് ഒരു ഓട്ടോറിക്ഷയ്‌ക്കുള്ളിലാണ് കണ്ടെത്തുകയായിരുന്നു. മസ്ജിദിൽ വച്ച് വിവാഹം ചെയ്തുവെന്നായിരുന്നു ദമ്പതികളുടെ വാദം. തുടർന്ന് ഹർജിക്കാരുടെ അഭിഭാഷകനെ കേസ് പരിഗണിച്ച കോടതി വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് ചടങ്ങുകൾ നടന്നത് ഓട്ടോറിക്ഷയ്‌ക്കുള്ളിലാണെന്ന് അഭിഭാഷകൻ സമ്മതിച്ചത്.

ഇസ്ലാമിക ആചാരപ്രകാരമാണെന്ന് പറയുന്നുണ്ടെങ്കിലും ചടങ്ങ് നടത്താൻ മൗലവിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. വിവാഹം നടക്കുമ്പോൾ രണ്ട് സാക്ഷികൾ ഉണ്ടായിരിക്കണം. ഇതും പാലിക്കപ്പെട്ടിട്ടില്ല. ഇതെല്ലാം സംശയത്തിന് ഇടനൽകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ദമ്പതികൾക്കായി വാദിക്കാനെത്തിയ അഭിഭാഷകന്റെ യോഗ്യത അന്വേഷിക്കണമെന്നും ഹൈക്കോടതി പരിഹസിച്ചു. ഇത്തരമൊരു ഹർജി വളരെ അധികം സംശയങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യമാണെന്നും കോടതി പറയുന്നു. ഓട്ടോറിക്ഷയ്‌ക്കുള്ളിൽ വച്ച് വിവാഹം നടക്കാനുണ്ടായ സാഹചര്യവും ഉദ്ദേശവും അറിയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

Tags: punjab-haryana courtcbi enquiry
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies