തുടർ തോൽവികൾ; പഞ്ചാബിനോടും അടിയറവ് പറഞ്ഞ് രാജസ്ഥാൻ
പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാനിറങ്ങിയ സഞ്ജുവിനും കൂട്ടർക്കും ഗുവാഹത്തിയിൽ തോൽവി. കുഞ്ഞൻ വിജയലക്ഷ്യം ക്ഷമയോടെ പിന്തുടർന്ന പഞ്ചാബ് കിംഗ്‌സിന് പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും വിജയമധുരം. ...