പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് ആയുധങ്ങൾ എത്തിക്കുന്നു; പഞ്ചാബിൽ യുവാവ് പിടിയിൽ, പാക് ഭീകരസംഘടനയുമായി ബന്ധം?
അമൃത്സർ: പഞ്ചാബിൽ തോക്കുകളുമായി യുവാവ് പിടിയിൽ. പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. ഇയാൾക്ക് പാകിസ്താനുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസ്. യുവാവിന്റെ കൈവശത്ത് നിന്നും ...


