പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് ; മെഹുൽ ചോക്സി ബെൽജിയത്തിൽ പിടിയിൽ, നടപടി ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെ
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി ബെൽജിയത്തിൽ പിടിയിൽ. നിലവിൽ മെഹുൽ ചോക്സി ബെൽജിയം ജയിലിൽ കഴിയുകയാണെന്ന് സിബിഐ ...






