മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണി പഞ്ചാബി ഗായകൻ: ഹർബീർ സിംഗ് സോഹൽ കോടികളുടെ ഹെറോയിനുമായി പോലീസ് പിടിയിൽ
ലുധിയാന: പഞ്ചാബിൽ ലഹരിമാഫിയക്കെതിരെ പോലീസ് നടത്തിയ ശക്തമായ പരിശോധനയിൽ മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ. പ്രമുഖ പഞ്ചാബി ഗായകൻ ഹർബീർ സിംഗ് സോഹലിനെയാണ് പോലീസ് അറസ്റ്റ് ...


