മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണി പഞ്ചാബി ​ഗായകൻ: ഹർബീർ സിം​ഗ് സോഹൽ കോടികളുടെ ഹെറോയിനുമായി പോലീസ് പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണി പഞ്ചാബി ​ഗായകൻ: ഹർബീർ സിം​ഗ് സോഹൽ കോടികളുടെ ഹെറോയിനുമായി പോലീസ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 07:56 am IST
Facebook
Twitter
WhatsAppTelegram

ലുധിയാന: പഞ്ചാബിൽ ലഹരിമാഫിയക്കെതിരെ പോലീസ് നടത്തിയ ശക്തമായ പരിശോധനയിൽ മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ. പ്രമുഖ പഞ്ചാബി ഗായകൻ ഹർബീർ സിംഗ് സോഹലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് നിയന്ത്രിക്കുന്ന അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയയിലെ പ്രധാനിയാണ് ഹർബീർ സോഹലെന്ന് പോലീസ് വ്യക്തമാക്കി. ഖന്ന പോലീസ് നടത്തിയ അതീവ രഹസ്യമായ പരിശോധനയ്‌ക്കിടയിലാണ് ഗായകന്റെ ആഡംബര വാഹനമായ മഹിന്ദ്ര ഥാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 5 കിലോഗ്രാം ഹെറോയിൻ പോലീസ് പിടിച്ചെടുത്തത്. മയക്കുമരുന്നിന് പുറമെ 1.50 ലക്ഷം രൂപയുടെ ലഹരിപ്പണം കണ്ടെടുത്തു. കൂടാതെ ആഡംബര വാഹന സ്‌പെയർ പാർട്‌സും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

​മാർച്ച് 7-ന് ദൊരാഹ പോലീസ് രജിസ്റ്റർ ചെയ്ത പഴയൊരു മയക്കുമരുന്ന് കടത്ത് കേസിന്റെ തുടരന്വേഷണത്തിലാണ് പോലീസിന് ഈ നിർണായക വഴിത്തിരിവ് ലഭിച്ചതെന്ന് ഖന്ന എസ്എസ്പി ദർപൻ അഹ്ലുവാലിയ അറിയിച്ചു. ലഹരിക്കടത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് ഒടുവിൽ പ്രമുഖ ഗായകനിലേക്ക് എത്തിച്ചേർന്നത്. ഇതേ ഓപ്പറേഷന്റെ ഭാഗമായി ഇയാളുടെ കൂട്ടാളികളിൽ നിന്ന് 30 വെടിയുണ്ടകൾ, 10 ഗ്രാം ഐസ്, 569 ഗ്രാം ഹെറോയിൻ എന്നിവയും പോലീസ് നേരത്തെ തന്നെ കണ്ടുകെട്ടിയിരുന്നു.

ക്രിമിനൽ പശ്ചാത്തലമുള്ള ഇയാളെ 2022-ൽ നിയമവിരുദ്ധ ആയുധങ്ങൾ കൈവശം വെച്ചതിനും വിദേശത്തുള്ള മാഫിയ തലവന്മാരുടെ നിർദ്ദേശപ്രകാരം വൻതോതിൽ പണം തട്ടിയെടുക്കൽ നടത്തിയതിനും മൊഹാലി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗായകന്റെ അന്താരാഷ്‌ട്ര മയക്കുമരുന്ന് ബന്ധങ്ങളെക്കുറിച്ച് പഞ്ചാബ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Tags: Drug mafiaPunjabi Singer
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies