72-ാമത് നെഹ്‌റു ട്രോഫി ഇന്ന് പുന്നമടയിൽ; 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങൾ മാറ്റുരയ്‌ക്കും വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും, ഡി.കെ. ശിവകുമാറും ഗജേന്ദ്ര സിംഗ് ഷെഖാവത്തും അതിഥികൾ
ആലപ്പുഴ: കേരളത്തിന്റെ ജലോത്സവപ്പെരുമയ്ക്ക് ആവേശം പകരുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഇന്ന് പുന്നമടക്കായലിൽ തുടക്കമാകും. 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ആകെ 71 വള്ളങ്ങളാണ് വിവിധ ...

