അയോദ്ധ്യ പ്രാണപ്രതിഷ്ഠ: ഭാരതത്തിൽ പുതുയുഗത്തിന്റെ തുടക്കം; നിരവധിപേരുടെ തപസ്യയുടെ ഫലമാണ് ദിവ്യ മന്ദിരം; പുരി ശങ്കരാചാര്യർ അദോക്ഷാനന്ദ ദേവതീർത്ഥ
തിരുവനന്തപുരം: അയോദ്ധ്യ പ്രാണപ്രതിഷ്ഠയിലൂടെ ഭാരതം പുതുയുഗത്തിന്റെ ആരംഭം കുറിച്ചുവെന്ന് പുരി ശങ്കരാചാര്യർ അദോക്ഷാനന്ദ ദേവതീർത്ഥ. നിരവധി പേരുടെ തപസ്യയുടെ ഫലമാണ് അയോദ്ധ്യയിലെ രാമക്ഷേത്രമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ...

