ഒഡിഷയിലെ പുരി-സോനേപൂർ പാസഞ്ചർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
ഭുവനേശ്വർ: ഒഡിഷയിലെ പുരി-സോനേപൂർ പാസഞ്ചർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. സംബാൽപൂരിൽ നടന്ന പൊതുപരിപാടിയിൽ ...

