വിഐപിയായി അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി; പാതാളത്തവളയെ ഔദ്യോഗിക തവളയാക്കുന്നത് നീട്ടി
തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ കൂടുതലായി കാണുന്ന മാവേലിത്തവള അഥവാ പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിൽ നിന്ന് വനം വകുപ്പ് പിന്നോട്ട്. ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ ചേർന്ന സംസ്ഥാന ...


