ഇന്ത്യൻ റെയിൽവേയ്ക്ക് 600 പുഷ്-പുൾ ലോക്കോകൾ കൂടി; 15,000 കോടി രൂപ ചിലവിൽ നിർമ്മാണ ചുമതല വഹിക്കുന്നത് ബനാറസ് ലോക്കോമോട്ടീവ്
ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി 600 പുഷ്-പുൾ ലോക്കോകൾ നിർമ്മിക്കാനൊരുങ്ങി ബനാറസ് ലോക്കോമോട്ടീവ്. 15,000 കോടി രൂപ ചിലവിലാണ് നിർമ്മാണം. ഇന്ത്യൻ റെയിൽവേയുടെ ഉത്പാദന യൂണിറ്റായ ബനാറസ് ലോക്കോമോട്ടീവ് ...