Pushpa 2: The Rule - Janam TV
Saturday, July 12 2025

Pushpa 2: The Rule

പുഷ്പ 2 യൂട്യൂബിൽ; വിവിധ പതിപ്പുകൾ സുലഭം; ഇതിനിടെ 1,000 കോടി കളക്ഷനുമായി റെക്കോർഡിട്ട് ചിത്രം; ഇന്ത്യൻ സിനിമയിൽ ചരിത്രമെഴുതി ‘പുഷ്പരാജ്’

മുംബൈ: പുഷ്പ 2 സിനിമ വൻ കളക്ഷൻ നേടി ബോക്സോഫീസിൽ കുതിക്കുന്നതിനിടെ വിവിധ പതിപ്പുകൾ യൂട്യൂബിൽ. മിന്റുകുമാർ മിന്റുരാജ് അക്കൗണ്ടിൽ നിന്ന് അപ്ലോഡ് ചെയ്ത ഹിന്ദി പതിപ്പ് ...

‘പുഷ്പ 2’ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

ഹൈദരാബാദ്: നടൻ അല്ലു അർജുൻ നായകനായി സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ 2: ദ റൂൾ' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ...

“ആ വാർത്ത ഹൃദയം തകർത്തു, മരിച്ച രേവതിയുടെ കുടുംബത്തിനൊപ്പമുണ്ടാകും”; 25 ലക്ഷം കൈമാറുമെന്ന് അല്ലു അർജുൻ; പ്രീമിയർ ഷോ അപകടത്തിൽ അനുശോചിച്ച് പുഷ്പ ടീം

ഹൈദരാബാദ്: പുഷ്പ-2ന്റെ പ്രീമിയർ ഷോയ്ക്ക് എത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ പ്രതികരിച്ച് അല്ലു അർജുൻ. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വിഷയത്തിൽ ...

മകനെ ‘പുഷ്പ’ എന്നാണ് വിളിച്ചിരുന്നത്, അല്ലുവിന്റെ വലിയ ഫാനാണ്, മകന് വേണ്ടിയാണ് അവിടേക്ക് പോയത്: ഭാര്യയുടേ വേർപാടിൽ മനംനൊന്ത് ഭർത്താവ്

ഹൈദരാബാദ്: ആരാധകരുടെ ആവേശം വാനോളം ഉയർത്തി പുഷ്പ-2 റിലീസായപ്പോൾ ഹൈദരാബാദ് നഗരം സാക്ഷിയായത് ദാരുണമായ അപകടത്തിനായിരുന്നു. പ്രീമിയർ ഷോയ്ക്കായി തീയേറ്ററിലെത്തിയ അല്ലു അർജുനെ കാണാൻ ജനങ്ങൾ തടിച്ചുകൂടിയത് വൻ ...