ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘പുഷ്‌പാഞ്‌ജലി സ്വാമിയാർ’; പരമേശ്വര ബ്രഹ്‌മാനന്ദ തീർത്ഥർ സമാധിയായി
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പരമേശ്വര ബ്രഹ്‌മാനന്ദ തീർത്ഥർ സമാധിയായി. 66 വയസായിരുന്നു. ആർസിസിയിൽ ചികിത്സയിലിരിക്കേയാണ് വിയോഗം. ഇരിങ്ങാലക്കുട അവിട്ടത്തൂർ മഠത്തിൽ എത്തിച്ചശേഷം സമാധിക്രിയകൾ ആരംഭിക്കും. ക്ഷേത്രത്തിലെ പൂജാകാര്യങ്ങളിലെ ...

