നവജാത ശിശുക്കളുടെ കൊലപാതകം: ഒരടി താഴ്ചയുള്ള കുഴികളിൽ നിന്നും അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തു; ശാസ്ത്രീയ പരിശോധന വെല്ലുവിളി
തൃശൂർ: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പ്രതി അനീഷയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തു. 2021 ...

