ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ കൊ​ല​പാ​ത​കം: ഒ​ര​ടി താ​ഴ്ച​യുള്ള കുഴികളിൽ നിന്നും അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു; ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന വെല്ലുവിളി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ കൊ​ല​പാ​ത​കം: ഒ​ര​ടി താ​ഴ്ച​യുള്ള കുഴികളിൽ നിന്നും അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു; ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന വെല്ലുവിളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2025, 05:01 pm IST
FacebookTwitterWhatsAppTelegram

തൃ​ശൂ​ർ: പു​തു​ക്കാ​ട് ര​ണ്ട് ന​വ​ജാ​ത ശി​ശു​ക്ക​ളെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. പ്ര​തി അ​നീ​ഷയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. 2021 ൽ ആ​ദ്യ കു​ഞ്ഞി​നെ കു​ഴി​ച്ചി​ട്ട അ​നീ​ഷ​യു​ടെ വീ​ടി​ന്റെ പ​രി​സ​രം, 2024ൽ ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ കു​ഴി​ച്ചി​ട്ട കാമുകൻ ഭ​വി​ന്റെ വീ​ടി​ന്റെ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഫോ​റ​ൻ​സി​ക് സം​ഘം പരിശോധിച്ചത്.

ഒ​ര​ടി താ​ഴ്ച​യി​ലെ​ടു​ത്ത കു​ഴി​യി​ൽ നി​ന്നും ചെ​റി​യ എ​ല്ലി​ൻ ക​ഷ​ണ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​സ്ഥി​ക​ൾ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി കൊ​ണ്ടു​പോ​കും. ആദ്യ കൊലപാതകം വർഷങ്ങൾക്ക് മുൻപായതിനാൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നയിലൂടെ മരണകാരണം കണ്ടെത്തുക വെല്ലുവിളിയാകും.

2021ലാ​ണ് ആ​ദ്യ​ത്തെ കു​ഞ്ഞ് ജ​നി​ക്കു​ന്ന​ത്. ശുചിമുറിയിലായിരുന്നു പ്രസവിച്ചത്. പ്ര​സ​വത്തിൽ കു​ഞ്ഞ് മ​രി​ച്ചെ​ന്നാ​യി​രു​ന്നു യു​വ​തി ആദ്യം മൊ​ഴി ന​ൽ​കി​യ​ത്. പി​ന്നീ​ട് കു​ഞ്ഞി​നെ ശ്വാ​സം മു​ട്ടി​ച്ചു​കൊ​ന്ന​തെ​ന്ന് മൊ​ഴി മാ​റ്റി. 2024 ഓ​ഗ​സ്റ്റ് 29ന് ജനിച്ച രണ്ടാമത്തെ കുഞ്ഞിനെയും ശ്വാസ മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയാണ് രണ്ടാം പ്രതി ഭ​വി​ൻ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടേ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഒ​രു​കൂ​ട്ടം അ​സ്ഥി അ​ട​ങ്ങി​യ ബാ​ഗു​മാ​യി പു​തു​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​ത്.

Tags: new born murderPuthukad Murder
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies