അഴിമതിയിൽ സിപിഎം മറ്റൊരു കോൺഗ്രസായി മാറി; ഏറ്റവും നന്നായി അഴിമതി നടത്താൻ കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ മത്സരം: രാജീവ് ചന്ദ്രശേഖർ
കോട്ടയം: അഴിമതിയിൽ സിപിഎം മറ്റൊരു കോൺഗ്രസ് ആയി മാറിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഏറ്റവും നന്നായി അഴിമതി നടത്താൻ കേരളത്തിൽ യുഡിഎഫും എൽഡിഎഫും പരസ്പരം മത്സരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. ...