കൈമാറിയത് സിംഹം, കരടി, താറാവ് തുടങ്ങീ 70ഓളം ജീവികളെ; ഉത്തരകൊറിയയിലെ ജനങ്ങൾക്ക് പ്രത്യേക സ്നേഹ സമ്മാനവുമായി പുടിൻ
മോസ്കോ: ഉത്തരകൊറിയയ്ക്കായി പ്രത്യേക സമ്മാനം കൈമാറി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഒരു ആഫ്രിക്കൻ സിംഹവും, രണ്ട് കരടികളും ഉൾപ്പെടെ 70ഓളം മൃഗങ്ങളെയാണ് മോസ്കോയിലെ മൃഗശാലയിൽ നിന്ന് ...

