കൈമാറിയത് സിംഹം, കരടി, താറാവ് തുടങ്ങീ 70ഓളം ജീവികളെ; ഉത്തരകൊറിയയിലെ ജനങ്ങൾക്ക് പ്രത്യേക സ്‌നേഹ സമ്മാനവുമായി പുടിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൈമാറിയത് സിംഹം, കരടി, താറാവ് തുടങ്ങീ 70ഓളം ജീവികളെ; ഉത്തരകൊറിയയിലെ ജനങ്ങൾക്ക് പ്രത്യേക സ്‌നേഹ സമ്മാനവുമായി പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 09:28 am IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: ഉത്തരകൊറിയയ്‌ക്കായി പ്രത്യേക സമ്മാനം കൈമാറി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഒരു ആഫ്രിക്കൻ സിംഹവും, രണ്ട് കരടികളും ഉൾപ്പെടെ 70ഓളം മൃഗങ്ങളെയാണ് മോസ്‌കോയിലെ മൃഗശാലയിൽ നിന്ന് ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലെ മൃഗശാലയിലേക്ക് മാറ്റിയത്. കൊറിയൻ ജനതയ്‌ക്കുള്ള പുടിന്റെ സമ്മാനമാണിതെന്നാണ് റഷ്യൻ സർക്കാർ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നത്.

പ്രത്യേക വിമാനത്തിലാണ് ഇവയെ പ്യോങ്യാങ് സെൻട്രൽ മൃഗശാലയിലേക്ക് എത്തിച്ചത്. റഷ്യയിലെ മന്ത്രിസഭാംഗമായ അലക്‌സാണ്ടർ കോസ്ലോവിന്റെ നേതൃത്വത്തിലാണ് ഇവയെ പ്യോങ്‌യാങ്ങിലേക്ക് എത്തിച്ചത്. മോസ്‌കോ മൃഗശാലയിൽ നിന്നുള്ള മൃഗഡോക്ടർമാരുടെ സംഘവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. മൃഗശാലയിൽ ഇവയെ എത്തിച്ചതിന്റെ ദൃശ്യങ്ങളും റഷ്യൻ സർക്കാർ പുറത്ത് വിട്ടിട്ടുണ്ട്.

സിംഹത്തിനും കരടികൾക്കും പുറമെ യാക്ക്, വൈറ്റ് കൊക്കറ്റ്, ഫെസന്റ്, മാൻഡറിൻ ഡക്ക്‌സ് എന്നിവയും കൈമാറിയവയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഏപ്രിലിലും കഴുകൻ, തത്ത എ്ന്നിവ ഉൾപ്പെടെ വ്യത്യസ്ത ഇനം പക്ഷികളെ റഷ്യ പ്യോങ്യാങ് സെൻട്രൽ മൃഗശാലയിലേക്ക് കൈമാറിയിരുന്നു. നേരത്തെ കിം ജോങ് ഉന്നിന് വേണ്ടി 24 കുതിരകളെ പുടിൻ സമ്മാനിച്ചിരുന്നു. ഇതിന് പിന്നാലെ കിം ജോങ് ഉൻ പുങ്‌സാൻ ഇനത്തിൽ പെട്ട നായകളെയാണ് പുടിന് സമ്മാനമായി കൈമാറിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം സമ്മാനങ്ങളുടെ കൈമാറ്റം. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഇരുരാജ്യങ്ങളും അടുത്തിടെ ശക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ സൈനികതലത്തിലും ഇരുകൂട്ടരും പരസ്പരബന്ധം ഊട്ടിയുറപ്പിച്ച് കഴിഞ്ഞു. യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് 10,000ത്തിലധികം ഉത്തരകൊറിയൻ സൈനികരെയാണ് യുക്രെയ്ൻ-റഷ്യ അതിർത്തിയിലെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.

 

 

 

Tags: FEATURED2Putin giftlion bears and ducksNorth Korea
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies