അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ലോണ്‍ ബോള്‍സ് മത്സരത്തില്‍ ഇന്ത്യന്‍ താരം പുതുല്‍ സോനോവാള്‍ സ്വപ്നതുല്യമായ തുടക്കമാണ് കുറിച്ചത്. പുരുഷന്മാരുടെ സിംഗിള്‍സില്‍ ലോകോത്തര താരവും കോമണ്‍വെല്‍ത്ത് ഗെയിംസിലെ മൂന്ന് ...

