മെഡൽ കൊയ്യാൻ യോഗ്യരായത് 113 പേർ, മത്സരിക്കുന്നത് 14 ഇനങ്ങളിൽ; പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ ചരിത്രം രചിക്കുമോ?
ലോക കായിക മാമാങ്കത്തിന് പാരിസിൽ ജൂലായ് 26ന് തിരിതെളിയുമ്പോൾ ഇന്ത്യയിൽ നിന്ന് യോഗ്യരായത് 113 താരങ്ങളാണ്. 14 ഇനങ്ങളിൽ മത്സരിക്കുന്ന കായിക താരങ്ങൾ പുതിയ ചരിത്രം രചിക്കുമോ ...