മലയാളികൾക്ക് കനത്ത തിരിച്ചടി; കർണ്ണാടകയിൽ സ്വകാര്യ മേഖലയിലെ ജോലി ഇനി സ്വദേശികൾക്ക് മാത്രം; 100% സംവരണം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
ബെംഗളൂരു: മണ്ണിന്റെ മക്കൾ വാദമുയർത്തി സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനം ജോലി സംവരണം ഉറപ്പുവരുത്തുന്ന ബില്ലിന് കർണ്ണാടക സർക്കാർ അംഗീകാരം നൽകി . തിങ്കളാഴ്ച ചേർന്ന ...

