മലയാളികൾക്ക് കനത്ത തിരിച്ചടി; കർണ്ണാടകയിൽ സ്വകാര്യ മേഖലയിലെ ജോലി ഇനി സ്വദേശികൾക്ക് മാത്രം; 100% സംവരണം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മലയാളികൾക്ക് കനത്ത തിരിച്ചടി; കർണ്ണാടകയിൽ സ്വകാര്യ മേഖലയിലെ ജോലി ഇനി സ്വദേശികൾക്ക് മാത്രം; 100% സംവരണം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 02:04 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: മണ്ണിന്റെ മക്കൾ വാദമുയർത്തി  സ്വകാര്യ മേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനം ജോലി സംവരണം ഉറപ്പുവരുത്തുന്ന ബില്ലിന് കർണ്ണാടക  സർക്കാർ അംഗീകാരം നൽകി . തിങ്കളാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ‘കർണ്ണാടക സംസ്ഥാന തൊഴിൽ ബിൽ- 2024’ വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതോടെ ബിൽ നിയമമായി മാറും.

മലയാളികൾ ഉൾപ്പെടെ ദോഷകരമായി ബാധിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് കർണ്ണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളു എന്നാണ് പ്രധാന ശുപാർശ. പ്യൂൺ, സ്വീപ്പർ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിൽ ഉൾപ്പെടുന്നത്. ഒപ്പം മാനേജ്‌മെന്റ് ജോലികളിൽ 50 ശതമാനവും നോൺ മാനേജ്മെൻറ് 75 ശതമാനവും കന്നടക്കാരെ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതാണ് മലയാളികൾക്ക് കടുത്ത തിരിച്ചടിയാകാൻ പോകുന്നത്.

സംവരണ വിഭാ​ഗത്തേയും ബില്ലിൽ കൃത്യമായി നിർവചിക്കുന്നുണ്ട്. കർണ്ണാടകയിൽ ജനിച്ച് 15 വർഷമായി സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയ വ്യക്തിയാകണം. കന്നഡ ഭാഷ എഴുതാനും വായിക്കാനും അറിയണം. തുടങ്ങി നിരവധി നിർവചനങ്ങളാണ് ബിൽ നൽകുന്നത്.

കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിനെതിരെ വ്യവസായ പ്രമുഖർ അടക്കം രം​ഗത്ത് വന്നു. പ്രതിഷേധത്തെ തുടർന്ന് ബില്ലിലെ വ്യവസ്ഥകൾ ഉയർത്തിക്കാട്ടി സിദ്ധരാമയ്യ എക്‌സിൽ പങ്കുവെച്ച പോസ്റ്റ് നീക്കം ചെയ്തു. ബയോകോൺ ചെയർപേഴ്സൺ കിരൺ മജുംദാർ ഷായാണ് തീരുമാനത്തോട് ആദ്യം പ്രതികരിച്ചത്. മാനേജ്മെന്റ് ജോലികളിൽ അടക്കം സംവരണം ഏർപ്പെടുത്തുന്നത് ടെക് വ്യവസായത്തിന് ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് നടപടിയാണ് കോൺഗ്രസ് സർക്കാരിൻറേതെന്ന് മണിപ്പാൽ ഗ്രൂപ്പ് ചെയ‍ർമാൻ മോഹൻദാസ് പൈ വിശേഷിപ്പിച്ചത്.

ബെം​ഗളൂരുവിലെ ടെക് മേഖലയിൽ നല്ലൊരു ശതമാനവും മലയാളികളാണ് ജോലി ചെയ്യുന്നത്. പ്രത്യേകിച്ചും മലബാർ മേഖലയിൽ നിന്നുള്ളവർ. ബിൽ നിയമമാകുന്നതോടെ സാമൂഹികമായും സാമ്പത്തികമായും വൻ തിരിച്ചടിയാണ് മേഖല നേരിടാൻ പോകുന്നത്.

Tags: KarnatakaRESERVATIONPvt Job
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies