pwd minister - Janam TV
Thursday, July 17 2025

pwd minister

ഇസ്രായേൽ പണ്ടേ തെമ്മാടി രാഷ്‌ട്രം, ‘പൊട്ടിത്തെറിച്ച്’ മുഖ്യമന്ത്രി; ഭൂലോക റൗഡി രാഷ്‌ട്രമെന്ന് മുഹമ്മദ് റിയാസും,

ഇസ്രായേലിനെതിരെ 'പൊട്ടിത്തെറിച്ച്' മുഖ്യമന്ത്രി പിണറായി വിജയൻ. ഇറാനു നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് കൊണ്ടാണ് മുഖ്യമന്ത്രി ഇസ്രായേലിന് നേരെ 'ആഞ്ഞടിച്ചത്'. തെമ്മാടി രാഷ്‌ട്രമാണ് ഇസ്രായേലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ...

ശിവഗിരി മഠത്തോട് അനാദരവ് കാട്ടി മന്ത്രി മുഹമ്മദ് റിയാസ്; വിമര്‍ശിച്ച് മഠം; ‘ചതയ ദിനത്തിന്റെ പ്രാധാന്യം മന്ത്രി മനസിലാക്കണം’

തിരുവനന്തപുരം: ശിവഗിരി മഠം സംഘടിപ്പിച്ച ഗുരുദേവ ജയന്തി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാതെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും മന്ത്രി പരിപാടിയില്‍ നിന്നും ...

പൊതുമരാമത്ത് മന്ത്രിയുടെ ജില്ലയിൽ തകരാത്ത റോഡിൽ അറ്റകൂറ്റപ്പണി; നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സ്ഥലത്ത് നിന്ന് തടിതപ്പി പിഡബ്ല്യുഡി

കോഴിക്കോട്: തകരാത്ത റോഡിൽ പിഡബ്ല്യൂഡി വകുപ്പിന്റെ അറ്റകൂറ്റപ്പണി. കോഴിക്കോട് ഒഴുക്കരയിൽ റോഡ് പണി നാട്ടുകാർ തടഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് റോഡ് പണിക്കായി നിരത്തിയ മെറ്റൽ എടുത്തുമാറ്റി. ...

മിന്നലും ഇടിയും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം, കരുതിയിരിക്കുക; മുഹമദ് റിയാസിന്റെ മിന്നൽ സന്ദർശനത്തെ ട്രോളി എ ജയശങ്കർ

തിരുവന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമദ് റിയാസിന്റെ മിന്നൽ സന്ദർശനം വീണ്ടും വാർത്തകളിൽ നിറയുകയാണ്. പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകൾക്ക് കേന്ദ്രീകരിച്ച് മന്ത്രിയുടെ മിന്നൽ സന്ദർശനം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ...