ലജ്ജയില്ലേ സർക്കാരേ.. ഒന്നര പതിറ്റാണ്ടായി തകർന്ന് കിടക്കുന്ന പൊതുമരാമത്ത് റോഡ് നാട്ടുകാർ പിരിവെടുത്ത് ടാർ ചെയ്യുന്നു
ഇടുക്കി: കേരളത്തിലെ പൊതുഗതാഗത മേഖല നമ്പർ വൺ എന്ന് കൊട്ടിഘോഷിക്കുന്നതിനിടെ 15 വർഷമായി തകർന്നു കിടന്ന പൊതുമരാമത്ത് റോഡ് നാട്ടുകാർ പിരിവെടുത്ത് ടാർ ചെയ്യുന്നു. വിനോദ സഞ്ചാരികൾ ...