‌ലജ്ജയില്ലേ സർക്കാരേ.. ഒന്നര പതിറ്റാണ്ടായി തകർന്ന് കിടക്കുന്ന പൊതുമരാമത്ത് റോഡ് നാട്ടുകാർ പിരിവെടുത്ത് ടാർ ചെയ്യുന്നു ‌
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‌ലജ്ജയില്ലേ സർക്കാരേ.. ഒന്നര പതിറ്റാണ്ടായി തകർന്ന് കിടക്കുന്ന പൊതുമരാമത്ത് റോഡ് നാട്ടുകാർ പിരിവെടുത്ത് ടാർ ചെയ്യുന്നു ‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 10:31 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: കേരളത്തിലെ പൊതു​ഗതാ​ഗത മേഖല നമ്പർ വൺ‌ എന്ന് കൊട്ടിഘോഷിക്കുന്നതിനിടെ 15 വർഷമായി തകർന്നു കിടന്ന പൊതുമരാമത്ത് റോ‍ഡ് നാട്ടുകാർ പിരിവെടുത്ത് ടാർ ചെയ്യുന്നു. വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇടുക്കി വാ​ഗമണ്ണിലാണ് സംഭവം.

90 ലക്ഷം രൂപ ചെലവിലാണ് നാല് കിലോമീറ്റർ ദൂരം റോഡ് ടാർ ചെയ്യുന്നത്. നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിലൂടെ 65 ലക്ഷം രൂപ സമാഹരിച്ച് മൂന്ന് കിലോമീറ്റർ‌ റോഡ് ടാർ ചെയ്ത് കഴിഞ്ഞു. ബാക്കിയുള്ള 2.5 കിലോമീറ്ററിനായി 25 ലക്ഷം രൂപ ഇനിയും ആവശ്യമാണ്. ഇത് കണ്ടെത്താനുള്ള പരിശ്രമത്തിലാണ് നാട്ടുകാർ.

600-ലേറെ കുടുംബങ്ങളും നിരവധി വിനോദ സഞ്ചാരികളും എത്തുന്ന ഉളുപ്പൂണി-ചോറ്റുപാറ റോഡാണ് സർക്കാരിനും ത്രിതല പഞ്ചായത്തുകൾക്കും നിവേദനം കൊടുത്ത് മടുത്തതിനൊടുവിൽ നാട്ടുകാർ നേരിട്ട് ടാർ ചെയ്യുന്നത്. പണം പിരിക്കുന്നതിനൊപ്പം തന്നെ റോഡ് പണിക്കും നാട്ടുകാർ ഒന്നടങ്കം രം​ഗത്തുണ്ട്. പ്രദേശവാസിയും കരാറുകാരനുമായ റിസോർട്ട് ഉടമയാണ് ടാറിം​ഗ് ജോലികൾ ഏറ്റെടുത്തത്.

Tags: IdukkiPWDPWD Road
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies