“ഇന്ത്യ-ഖത്തർ ബന്ധം ശക്തിപ്പെടുത്താൻ പ്രതിജ്ഞബദ്ധർ”; മൂന്നാമൂഴത്തിൽ ആശംസകളറിയിച്ച ഖത്തർ അമീറിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിക്ക് ആശംസകളറിയിച്ച് ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി. ഇരുനേതാക്കളും നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ആശംസകളറിയിച്ചത്. ...


