പണം അയക്കുന്നത് സജിനിക്ക്; പോകുന്നത് ഫിറോസ് അബ്ദുൾ സലീമിന്; പേടിഎം സ്റ്റിക്കറിന് മുകളില്‍ ക്യൂആര്‍ കോഡ് ഒട്ടിച്ച് തട്ടിപ്പ്
കൊല്ലം: പേടിഎം സ്റ്റിക്കറിന് മുകളില്‍ വേറെ ക്യൂആര്‍ കോഡ് ഒട്ടിച്ച് തട്ടിപ്പ്. കൊല്ലത്ത് വ്യവസായ വകുപ്പ് കാന്റീനിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ...