അലഞ്ഞു തിരിയുന്ന മൃഗങ്ങളെ കണ്ടെത്താൻ ക്യൂ ആർ കോഡ്; ടാഗ് അവതരിപ്പിച്ച് മുംബൈ സ്വദേശി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അലഞ്ഞു തിരിയുന്ന മൃഗങ്ങളെ കണ്ടെത്താൻ ക്യൂ ആർ കോഡ്; ടാഗ് അവതരിപ്പിച്ച് മുംബൈ സ്വദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2023, 03:58 pm IST
FacebookTwitterWhatsAppTelegram

മുംബൈ : അലഞ്ഞു തിരിയുന്ന മൃഗങ്ങളെ കണ്ടെത്താൻ ക്യൂ ആർ കോഡ് സൃഷ്ടിച്ച് 23-കാരനായ എഞ്ചിനീയർ. മുംബൈ സ്വദേശിയായ അക്ഷയ് റിഡ്ലാനാണ് മൃഗങ്ങളെ ടാഗ് ചെയ്യുവാൻ സാധിക്കുന്ന ക്യൂ ആർ കോഡ് വികസിപ്പിച്ചെടുത്തത്. അന്യം നിന്ന് പോകുന്നതും വിവധയിനത്തിൽ പെട്ട മൃഗങ്ങളെയും സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ടാഗ് ധരിപ്പിക്കുന്നതോടെ മൃഗങ്ങളെ അവരുടെ പ്രദേശത്ത് നിന്നും നഷ്ടമായാൽ ക്യൂആർ കോഡിലൂടെ കണ്ടെത്താനാവും. അക്ഷയ് യുടെ പുതിയ നീക്കം മൃഗസ്നേഹികൾക്കിടയിൽ ഹിറ്റായിരിക്കുകയാണ്.
ക്യൂ ആർ കോഡ് പ്രധാനമായും മൃഗങ്ങൾക്കായുള്ള ഡിജിറ്റൽ ആധാർ കാർഡ് എന്ന നിലയിലാണ് പ്രവർത്തിക്കുക.

ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ മൃഗത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏത് മൃഗത്തിനും അവയുടെ വലിപ്പം നോക്കാതെ ക്യൂ ആർ കോഡുകൾ ഉപയോഗിക്കാമെന്നും സർക്കാരിന്റെ ഡാറ്റയിലേക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് ഡിജിറ്റൽ ആധാർ കാർഡായി ഇത് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഡിൽ പ്രധാനമായും അവരുടെ മെഡിക്കൽ, വ്യക്തിഗത, കെയർടേക്കർമാരുടെ വിവരങ്ങളാകും നൽകുക. ക്യൂ ആർ കോഡിന്റെ സോഫ്റ്റ് കോപ്പി നിലവിൽ സൗജന്യമാണ്.

Tags: MumbaianimalQR Code
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies