രഞ്ജിയിൽ സെമി ലക്ഷ്യമിട്ട് കേരളം, ക്വാർട്ടറിൽ നാളെ എതിരാളി ജമ്മുകശ്മീർ
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് ജമ്മു കാശ്മീരിനെ നേരിടും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. അഞ്ചുവർഷത്തിനു ശേഷമാണ് ...