ബാഡ്മിന്റണിൽ ലക്ഷ്യം ഭേദിക്കാനാകാതെ യുവതാരം; നിഷയെ വീഴ്ത്തി പരിക്കും; ക്വാർട്ടറിൽ ഇന്ത്യക്ക് നിരാശ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാഡ്മിന്റണിൽ ലക്ഷ്യം ഭേദിക്കാനാകാതെ യുവതാരം; നിഷയെ വീഴ്‌ത്തി പരിക്കും; ക്വാർട്ടറിൽ ഇന്ത്യക്ക് നിരാശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 09:48 pm IST
Facebook
Twitter
WhatsAppTelegram

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ഇന്ന് നിരാശയുടെ രാത്രി. പുരുഷന്മാരുടെ ബാഡ്മിൻ്റണിൽ വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യയുടെ ഏഴാം സീഡ് ലീ സി ജിയയോടാണ് യുവതാരം പരാജയപ്പെട്ടത്. ഇതോടെ ഈ ഇനത്തിൽ ഇന്ത്യയുടെ പ്രതീക്ഷകളും അസ്തമിച്ചു.

ആദ്യ ഗെയിം 21-13ന് സ്വന്തമാക്കിയ ശേഷമാണ് ലക്ഷ്യാ സെൻ അടിയറവ് പറഞ്ഞത്. രണ്ടാം ഗെയിമിൽ 8-3ന് ലീഡ് നേടിയ സെൻ ഒടുവിൽ 21-16ന് പരാജയപ്പെടുകയായിരുന്നു. രണ്ടാം ഗെയിമിലും മൂന്നാം ഗെയിമിലും ലക്ഷ്യ മെഡിക്കൽ ടൈം ഔട്ട് എടുത്തു. വലത് കൈയ്‌ക്കുണ്ടായ പരിക്കും താരത്തിന്റെ പ്രകടനത്തെ ബാധിച്ചു. മൂന്നാം ഗെയിമിൽ 21-11 ന് ലക്ഷ്യ പരാജയപ്പെടുകയായിരുന്നു. ഇതോടെ മത്സരവും കൈവിട്ടു. ഒളിമ്പിക്സ് ബാഡ്മിന്റണിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന സ്വപ്നവും ഇനിയും അകലെയായി.

കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സുകളിലും ഇന്ത്യ ബാഡ്മിൻ്റണിൽ മെഡൽ നേടിയിരുന്നു. എന്നാൽ ഇത്തവണ ഒന്നും ലഭിച്ചില്ല. അതേസമയം 68 കിലോ​ഗ്രാം ഫ്രീസ്റ്റൈൽ ​ഗുസ്തിയിൽ ഇന്ത്യൻ താരം നിഷ ദഹിയക്ക് വെല്ലുവിളിയായി പരിക്ക്. 8-1ന് മുന്നിൽ നിന്ന താരം അവസാന നിമിഷം നോർത്ത് കൊറിയൻ താരത്തിന് മുന്നിൽ അടിയറവ് പറഞ്ഞു. മത്സരം അവസാനിക്കാൻ 12 മിനിട്ട് ശേഷിക്കെയാണ് താരത്തിന് നിന്ന് അർഹമായ ജയം കൈകലെ നഷ്ടമായത്. 10-8 നായിരുന്നു താരത്തിന്റെ തോൽവി.

Tags: Nisha DahiyaLosingwrestlingbadmintonLakshya SenPARIS OLYMPICS 2024Quarter
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies