ഒസാക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്‌ത്തി; സബലെങ്ക ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
പാരിസ്: കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍ നവോമി ഒസാക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ലോക ഒന്നാം നമ്പര്‍ താരം അരിന സബലെങ്ക ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ...

