കറുപ്പിന് മേലുള്ള പരിഹാസം വേണ്ട; ലോക ശ്രദ്ധ പിടിച്ചു പറ്റിയ ”കറുപ്പിന്റെ രാജ്ഞി”
മനുഷ്യരുടെ കഴിവുകളും സ്വഭാവവും അറിഞ്ഞ് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാതെ വർണ വിവേചനം നടത്തുന്ന ഒരു സമൂഹം 21-ാം നൂറ്റാണ്ടിലും നിലനിൽക്കുന്നു എന്നത് അതിശയകരമാണ്. മുമ്പ് കറുത്ത നിറത്തെ ...

