കറുപ്പിന് മേലുള്ള പരിഹാസം വേണ്ട; ലോക ശ്രദ്ധ പിടിച്ചു പറ്റിയ ''കറുപ്പിന്റെ രാജ്ഞി''
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കറുപ്പിന് മേലുള്ള പരിഹാസം വേണ്ട; ലോക ശ്രദ്ധ പിടിച്ചു പറ്റിയ ”കറുപ്പിന്റെ രാജ്ഞി”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 11:23 am IST
Facebook
Twitter
WhatsAppTelegram

മനുഷ്യരുടെ കഴിവുകളും സ്വഭാവവും അറിഞ്ഞ് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാതെ വർണ വിവേചനം നടത്തുന്ന ഒരു സമൂഹം 21-ാം നൂറ്റാണ്ടിലും നിലനിൽക്കുന്നു എന്നത് അതിശയകരമാണ്. മുമ്പ് കറുത്ത നിറത്തെ ഭയക്കുന്ന ഒരു കൂട്ടരാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ കറുത്ത നിറത്തോട് വിവേചനം കാണിക്കുന്നവരാണ്.

ഈ കൊച്ചു കേരളത്തിൽ കറുപ്പിനോട് വിവേചനം കാണിക്കുമ്പോൾ ലോകം കറുപ്പിനെ ആഘോഷമാക്കുകയാണ്. കറുപ്പിനെ മനോഹരമാക്കുന്ന നിരവധി സുന്ദരിമാരുണ്ട്. ദക്ഷിണ സുഡാനിലെ ന്യാകിം ഗേത്വെച്ചി എന്ന പെണ്‍കുട്ടിയാണ് മോഡലിം​ഗ് ലോകത്തേക്ക് അഴകു നിറഞ്ഞ തന്റെ സൗന്ദര്യത്തെ പ്രദർശിപ്പിച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. അന്ന് മുതൽ ലോകം ന്യാകിമിനെ ”കറുപ്പിന്റെ രാജ്ഞി’ എന്നാണ് വിളിക്കുന്നത്.

സൗന്ദര്യമെന്നത് വെളുപ്പ് നിറമാണെന്ന ചിന്തകളിൽ നിന്നും സമൂഹത്തെ പുറത്ത് കൊണ്ടുവരാനാണ് ന്യാകിം ശ്രമിച്ചത്. അതിൽ ന്യാക്യാം പൂർണമായും വിജയിച്ചു. ന്യാകിക്ക് പിന്നാലെ നിരവധി പേരാണ് കറുത്ത സൗന്ദര്യത്തെ പ്രദർശിപ്പിച്ച് മോഡലിം​ഗ് ലോകത്ത് ശ്രദ്ധപിടിച്ചു പറ്റിയത്. കറുപ്പ് മനോഹരമാണ്, കറുപ്പ് സ്വര്‍ണമാണ്, കറുപ്പ് നിർഭയമാണെന്ന തിരിച്ചറിവാണ് ഇവരൊക്കെയും ലോകത്തിന് പകർന്നു നൽകിയത്.

Tags: BLACK COLOURQueen of dark
Share
Tweet
SendShare

More News from this section

തെക്കന്‍ ലബനനിലെ ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം; കമാന്‍ഡര്‍ അബു ഹസന്‍ അലാ കൊല്ലപ്പെട്ടതായി ഇസ്രയേല്‍

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

‘ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ പ്രദേശമാക്കും’; ഇറാനെതിരായ യുദ്ധത്തിനിടെ ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം, ശക്തമായി എതിർത്ത് ഇറാൻ

‘4% ഹിന്ദുക്കളെ ഞങ്ങൾ സഹിക്കുന്നു’; സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഇന്തോനേഷ്യയിൽ വീണ്ടും വൻ ഭൂചലനം; ഉത്തര സുമാത്രയിൽ 6.8 തീവ്രത, മണിക്കൂറുകൾക്കിടെ രണ്ടാം ശക്തമായ പ്രകമ്പനം; രക്ഷാപ്രവർത്തനം തുടരുന്നു

ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം; 7.7 തീവ്രതയുള്ള ഭൂകമ്പത്തില്‍ 38 മരണം, സുനാമി മുന്നറിയിപ്പ്

Latest News

അശിഷ് ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം; കുടുംബത്തെ ടിഎംസി നേതാക്കള്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സുവേന്ദു അധികാരി

മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിലെ വൈരാഗ്യം മൂലം; അജീഷിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതം; എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

30 ടെസ്റ്റുകള്‍, 30 വേദികള്‍; സച്ചിനും മഞ്ജരേക്കറിനുമൊപ്പം അപൂര്‍വ റെക്കോര്‍ഡില്‍ യശസ്വി ജയ്‌സ്വാള്‍

മൂന്നാം ടെസ്റ്റില്‍ കന്നി സെഞ്ചുറി; സൗരവ് ഗാംഗുലിക്കൊപ്പമെത്തി ദേവ്ദത്ത് പടിക്കല്‍; 22 വര്‍ഷത്തിന് ശേഷം മൂന്നാം നമ്പറിലെ മലയാളി തിളക്കം

പിറന്നാള്‍ കേക്കില്‍ ചത്ത പല്ലി; കുട്ടികളടക്കം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വന്ദേമാതരം വിവാദം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ; മാപ്പ് പറയണമെന്ന് ആവശ്യം

ഇന്ത്യയുടെ പ്രതിരോധമേഖലയിൽ നിർണായക നേട്ടം; ജെറ്റ് എൻജിൻ കരുത്തുള്ള ‘ദിവ്യാസ്ത്ര Mk3’ ആദ്യ പറക്കൽ വിജയകരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies