ലോകകപ്പിനെത്തിയ ഇറാഖ് സ്ട്രൈക്കര്‍ ഐമന് ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്
ചിക്കാഗോ: ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ ഇറാഖിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ ഐമന് ഹുസൈനെ ചിക്കാഗോ ഒഹെയര്‍ വിമാനത്താവളത്തില്‍ വെച്ച് യു.എസ് അധികൃതര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ...

