quits over World Cup stake sale - Janam TV

quits over World Cup stake sale

ഇന്‍ഫാന്റിനോയ്‌ക്ക് വന്‍ തിരിച്ചടി; ലോകകപ്പ് സ്വകാര്യവല്‍ക്കരണ വിവാദത്തില്‍ ഫിഫ ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡെയ്‌റോ രാജിവെച്ചു

സൂറിച്ച്: ലോകകപ്പിന്റെയും മറ്റ് ഫിഫ ടൂര്‍ണമെന്റുകളുടെയും വാണിജ്യാവകാശങ്ങളില്‍ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനുള്ള വിവാദ പദ്ധതിയില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് വന്‍ തിരിച്ചടി. ഇന്‍ഫാന്റിനോയുടെ മുതിര്‍ന്ന ഉപദേഷ്ടാവായ ...