249 കായിക താരങ്ങള്‍ക്ക് നിയമനം; അനുമതി നൽകി മന്ത്രിസഭാ യോഗം
2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിന് അനുമതി നല്‍കി. ഇന്ന് ചേർന്ന ...



