ഗാസ മുനമ്പില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കണം; ഉപാധികളില്ലാതെ ബന്ദികളെ വിട്ടയയ്‌ക്കണമെന്നും ഐക്യരാഷ്‌ട്രസഭയില്‍ ആഹ്വാനം ചെയ്ത് ഇന്ത്യ
ന്യൂയോര്‍ക്ക്: ഗാസ മുനമ്പില്‍ അടിയന്തരമായി സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും, ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരെ വിട്ടയയ്ക്കണമെന്നും ഐക്യരാഷ്ട്രയില്‍ ആഹ്വാനം ചെയ്ത് ഇന്ത്യ. യുഎന്‍ സുരക്ഷാ സമിതിയുടെ ഓപ്പണ്‍ ഡിബേറ്റിലാണ് ...

