“തന്റെ പ്രവർത്തകരെ സംരക്ഷിക്കുക എന്നതാകണം ഒരു നേതാവിന്റെ കടമ, സ്വന്തം സുരക്ഷ തേടി പോകരുത്; കരൂർ ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം വിജയ്‌ക്ക്”: വിമർശിച്ച് ശരത് കുമാർ
ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ചെന്നൈയിലെ സ്വന്തം വസതിയിലേക്ക് പോയ ടിവികെ അദ്ധ്യക്ഷൻ വിജയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടനും ബിജെപി നേതാവുമായ ശരത് കുമാർ. ഈ അപകടത്തിന്റെ ...

