"തന്റെ പ്രവർത്തകരെ സംരക്ഷിക്കുക എന്നതാകണം ഒരു നേതാവിന്റെ കടമ, സ്വന്തം സുരക്ഷ തേടി പോകരുത്; കരൂർ ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം വിജയ്ക്ക്": വിമർശിച്ച് ശരത് കുമാർ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“തന്റെ പ്രവർത്തകരെ സംരക്ഷിക്കുക എന്നതാകണം ഒരു നേതാവിന്റെ കടമ, സ്വന്തം സുരക്ഷ തേടി പോകരുത്; കരൂർ ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം വിജയ്‌ക്ക്”: വിമർശിച്ച് ശരത് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2025, 11:36 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ചെന്നൈയിലെ സ്വന്തം വസതിയിലേക്ക് പോയ ടിവികെ അദ്ധ്യക്ഷൻ വിജയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി നടനും ബിജെപി നേതാവുമായ ശരത് കുമാർ. ഈ അപകടത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും വിജയ് ഏറ്റെടുക്കണമെന്നും ഒരു പാർട്ടി നേതാവ് ഒരിക്കലും സ്വന്തം സുരക്ഷ മാത്രം തേടി പോകരുതെന്നും ശരത് കുമാർ പറഞ്ഞു. എക്സിൽ പങ്കുവച്ച പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

“തന്റെ അണികളുടെ സുരക്ഷ ഉറപ്പാക്കുക എന്നതായിരിക്കണം ഒരു നേതാവിന്റെ പ്രഥമ കടമ. കരൂർ ദുരന്തം വളരെ വേദനനിറഞ്ഞതാണ്. വിജയ് മൂന്നാം റാലി നടത്തുന്നതിന് അനുമതി നൽകുന്നതിനായി പൊലീസ് ചില വ്യവസ്ഥകൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇതിനെ വിമർശിക്കുകയും നിർദേശങ്ങൾ എതിർക്കുകയും ചെയ്തു. രാഷ്‌ട്രീയ യാത്രകളിൽ സുരക്ഷ പ്രധാനമാണ്. വിജയ് ട്രിച്ചി വിമാനത്താവളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയ ഒരുകൂട്ടം ആളുകൾ പൊതുസ്വത്തിന് കേടുപാടുകൾ വരുത്തി. ഒരു നേതാവ് എന്ന നിലയിൽ അതിനെ അപലപിക്കുന്നതിന് പകരം വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു”.

പൊലീസിന്റെ മുൻകരുതൽ നടപടികളോടും നിർദേശങ്ങളോടും സഹകരിക്കാതെ പര്യടനം നടത്തിയ വിജയ് ഈ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഭാവിയിൽ പൊലീസുമായി സഹകരിക്കുകയും സർക്കാർ നിർദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കുകയും ചെയ്യണം. തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് അ​ഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും ശരത് കുമാർ പറഞ്ഞു.

Tags: vijaykaroor stampedeR Sarath Kumar
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies