ബംഗ്ലാദേശിൽ രബീന്ദ്രനാഥ ടാഗോറിന്റെ തറവാട് വീട് തല്ലിത്തകർത്ത് അക്രമികൾ
ധാക്ക : നോബൽ സമ്മാന ജേതാവായ മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ബംഗ്ലാദേശിലെ തറവാട് വീട് അക്രമികൾ തല്ലിതത്തകർത്തു സിരാജ്ഗഞ്ച് ജില്ലയിലെ രബീന്ദ്ര കച്ചാരിബാരി അല്ലെങ്കിൽ രബീന്ദ്ര മെമ്മോറിയൽ ...




