കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ ഓടി; സീസണ് അവസാനിച്ചെന്ന് ഇന്ത്യന്‍ ഹര്‍ഡില്‍സ് താരം തേജസ് ഷിര്‍സെ
ന്യൂഡല്‍ഹി: ഇടത് കാലില്‍ രണ്ട് സ്ട്രെസ് ഫ്രാക്ചറുകളുമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ 110 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ മത്സരിച്ചതെന്ന് ഇന്ത്യന്‍ താരം തേജസ് ഷിര്‍സെ വെളിപ്പെടുത്തി. പരിക്കിനെ തുടര്‍ന്ന് ...

