ഹണി റോസ് ചിത്രം “റേച്ചല്‍’ തീയറ്ററിൽ എത്തിയില്ല; സിനിമയ്‌ക്ക് ഹൈപ്പ് നൽകാൻ കേസ് എന്ന അഭ്യൂഹം പൊളിയുന്നു; അണിയറപ്രവർത്തകർ പറയുന്നത്
ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുന്നതിനിടെ ഹണി റോസ് നായികയായ ‘റേച്ചല്‍’ സിനിമയുടെ റിലീസ് മാറ്റിവെച്ചു. ജനുവരി 10 ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. നാല് മാസം ...