‘ ഞാൻ ഇന്ത്യൻ വംശജനാണ് , ഭാരതത്തിന്റെ പൈതൃകത്തിൽ നിറഞ്ഞ അഭിമാനം ‘ : രചിൻ രവീന്ദ്ര
ഇന്ത്യൻ വേരുകളുള്ള ന്യൂസിലാൻഡ് ക്രിക്കറ്റ് താരമാണ് രചിൻ രവീന്ദ്ര. കന്നി ലോകകപ്പില്‍ തന്നെ മിന്നും പ്രകടനം കാഴ്ച്ച വച്ചിരുന്നു 24 കാരനായ രചിൻ . രവീന്ദ്ര കൃഷ്ണമൂർത്തിയുടെയും ...