ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രം വംശീയ ചുമരെഴുത്തുകൾ കൊണ്ട് വികൃതമാക്കി; അന്വേഷണം ആരംഭിച്ച് പോലീസ്
കാൻബറ: ഓസ്‌ട്രേലിയയിലെ മെൽബണിൽ ഹിന്ദുക്ഷേത്രത്തെ വിദ്വേഷ ചുമരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയ നിലയിൽ. മെൽബണിലെ സ്വാമിനായരായണ ക്ഷേത്രത്തിൽ ജൂലൈ 21 നാണ് സംഭവം. വിദ്വേഷകരവും അധിക്ഷേപകരവുമായ വാക്കുകൾ ഉപയോഗിച്ച് ...

