ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രം വംശീയ ചുമരെഴുത്തുകൾ കൊണ്ട് വികൃതമാക്കി; അന്വേഷണം ആരംഭിച്ച് പോലീസ്
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രം വംശീയ ചുമരെഴുത്തുകൾ കൊണ്ട് വികൃതമാക്കി; അന്വേഷണം ആരംഭിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2025, 12:03 pm IST
Facebook
Twitter
WhatsAppTelegram

കാൻബറ: ഓസ്‌ട്രേലിയയിലെ മെൽബണിൽ ഹിന്ദുക്ഷേത്രത്തെ വിദ്വേഷ ചുമരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയ നിലയിൽ. മെൽബണിലെ സ്വാമിനായരായണ ക്ഷേത്രത്തിൽ ജൂലൈ 21 നാണ് സംഭവം. വിദ്വേഷകരവും അധിക്ഷേപകരവുമായ വാക്കുകൾ ഉപയോഗിച്ച് ക്ഷേത്രം നശിപ്പിക്കപ്പെട്ടത് ഭക്തരെയും ക്ഷേത്ര ഭാരവാഹികളെയും ഒരുപോലെ ഞെട്ടിച്ചുവെന്ന് ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയയുടെ പ്രസിഡന്റ് മക്രന്ദ് ഭഗവത് പ്രസ്താവനയിൽ പറഞ്ഞു

മെൽബണിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നും വിശ്വാസികൾ എത്തുന്ന ക്ഷേത്രത്തിൽ ദൈനംദിന പ്രാർത്ഥനകൾ, സാംസ്കാരിക ഉത്സവങ്ങൾ, അന്നദാനം എന്നിവ നടത്താറുണ്ട്. വിക്ടോറിയയുടെ പ്രധാനമന്ത്രി ജസീന്ത അലൻ സംഭവത്തെ അപലപിച്ചു. അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്ന സംഭവമാണിതെന്ന് അവർ പറഞ്ഞു.

വിക്ടോറിയ പോലീസ് വിഷയം ഗൗരവമായി കാണണമെന്ന് ജസീന്ത അലൻ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയുടെ സാംസ്‌കാരിക കാര്യ മന്ത്രി ഉടൻ തന്നെ ശ്രീ സ്വാമിനാരായണ ക്ഷേത്രം സന്ദർശിച്ച് സർക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്യുമെന്നും ഭക്തരുടെ പരാതികൾ നേരിട്ട് കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഓസ്‌ട്രേലിയൻ പോലീസ് പറഞ്ഞു.

Tags: Policeaustraliahindu templeRacist GraffitiSwaminarayan Temple
Share
Tweet
SendShare

More News from this section

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

Latest News

ഡിജിറ്റല്‍ അറസ്റ്റിലൂടെ 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, ഓപ്പറേഷന്‍ ചക്ര-6 ശക്തമാക്കി സിബിഐ

 മന്ത്രിയുടെ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

ശബരിമല സ്വർണക്കവർച്ച പുറത്തുവന്നിട്ട് ഒരു വർഷം; പ്രതികളിൽ ഒരാൾ മരിച്ചു, കുറ്റപത്രത്തിന് ഇനിയും കാത്തിരിപ്പ്

മാറാത്തത് മാറും!!!  മാലിന്യകേന്ദ്രത്തിന്റെ പഴയ ഓർമകൾ മറന്ന് വിളപ്പിൽശാല; സംസ്ഥാന സൈക്കിളിംഗ് മത്സരവേദിയായി കോർപ്പറേഷൻ ഭൂമി

മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

50% വരെ വിലക്കുറവിൽ മരുന്ന്; ‘അമൃത് ഫാർമസി’യുമായി തിരുവനന്തപുരം നഗരസഭ; കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകളും; മുഴുവൻ വാർഡുകളിലും പ്രവർത്തനം ആരംഭിക്കും

ഇന്ത്യ-ഫ്രാന്‍സ് ബന്ധം പുതിയ ഉയരങ്ങളില്‍; പാരീസ് ക്ഷേത്രം സാംസ്‌കാരിക സൗഹൃദത്തിന്റെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി മോദി

അമൃത്സർ വിമാനത്താവളത്തിൽ സംശയാസ്പദ ഡ്രോണുകൾ; ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു: വൻ സുരക്ഷാ ജാഗ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies