ആരതിയുടെ നെറുകിൽ ചുംബിച്ച് റോബിൻ! ഗുരുവായൂർ നടയിൽ താലി ചാർത്തൽ, മാംഗല്യം പൂർത്തിയായി
റിയാലിറ്റി ഷോയിലൂടെ താരമായ ഡോ. റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസൈനറും നടിയുമായ ആരതിയുടെയും വിവാഹം ഗുരുവായൂരിൽ നടന്നു. ഇന്ന് പുലർച്ചെയാണ് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി ഇരുവരും ...