ഒറ്റ രാത്രികൊണ്ട് നെയ്തു; 1,000 മുല്ലമൊട്ടുകളും 90 ജമന്തിപ്പൂക്കളും കോർത്തിണക്കി; വിസ്മയമായി രാധികയുടെ ദുപ്പട്ട
രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ആഡംബര വിവാഹമാണ് മുംബൈയിൽ നടക്കുന്നത്. പ്രീ വെഡ്ഡിംഗ് ആഘോഷം മുതൽ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹം ലോക ശ്രദ്ധപിടിച്ചു പറ്റി. വിവാഹത്തിന് ...

