ഒറ്റ രാത്രികൊണ്ട് നെയ്തു; 1,000 മുല്ലമൊട്ടുകളും 90 ജമന്തിപ്പൂക്കളും കോർത്തിണക്കി; വിസ്മയമായി രാധികയുടെ ദുപ്പട്ട
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒറ്റ രാത്രികൊണ്ട് നെയ്തു; 1,000 മുല്ലമൊട്ടുകളും 90 ജമന്തിപ്പൂക്കളും കോർത്തിണക്കി; വിസ്മയമായി രാധികയുടെ ദുപ്പട്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 08:22 pm IST
FacebookTwitterWhatsAppTelegram

രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ആഡംബര വിവാഹമാണ് മുംബൈയിൽ നടക്കുന്നത്. പ്രീ വെഡ്ഡിം​ഗ് ആഘോഷം മുതൽ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹം ലോക ശ്രദ്ധപിടിച്ചു പറ്റി. വിവാഹത്തിന് മുന്നോടിയായുള്ള ഓരോ ചടങ്ങിനും രാധിക ധരിക്കുന്ന വസ്ത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. കോടികൾ വിലവരുന്ന വസ്ത്രങ്ങളാണ് വധു ഓരോ ചടങ്ങിനും ധരിച്ചത്.

ഹൽദി ചടങ്ങിന് രാധിക ധരിച്ച വസ്ത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രണ്ട് വസ്ത്രങ്ങളാണ് ഹൽദിക്കായി രാധിക തെരഞ്ഞെടുത്തത്. ചടങ്ങിനായി മഞ്ഞ നിറത്തിലുള്ള ലഹങ്കയും ചടങ്ങിനുശേഷം ധരിക്കാന്‍ സാല്‍മണ്‍ പിങ്ക് നിറത്തിലുള്ളതും. ഇത് രണ്ടും ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രശസ്ത സെലിബ്രിറ്റി ഡിസൈനര്‍ അനാമിക ഖന്നയാണ്. സ്റ്റൈല്‍ ചെയ്തിരിക്കുന്നത് റിയ കപൂറുമാണ്.

മഞ്ഞ നിറത്തിലെ ലഹങ്കയോടൊപ്പം മുല്ലപ്പൂക്കളും ജമന്തിപ്പൂക്കളാലും നിറച്ച ദുപ്പട്ടയാണ് ഏറെ ശ്രദ്ധയാകർഷിച്ചത്. ഇതിനായി ആയിരത്തോളം മുല്ലപ്പൂവും നൂറോളം ജമന്തിപ്പൂവുമാണ് ഉപയോ​ഗിച്ചത്. മുല്ലമൊട്ടുകൾ കൊണ്ടുണ്ടാക്കിയ ‌‌ കമ്മലും മോതിരവും നെക്ലൈസുകളുമാണ് രാധിക ഇതിനോടൊപ്പം അണിഞ്ഞത്.

ഫ്ലോറൽ ആർട്ട് ഡിസൈൻ സ്റ്റുഡിയോയാണ് 1000 മുല്ലപ്പൂവും 90 ജമന്തിപ്പൂക്കളും നിറഞ്ഞ ദുപ്പട്ട ഡിസൈൻ ചെയ്തത്. സ്നേഹത്തിന്റെയും കലയുടെയും അധ്വാനമായിരുന്നു രാധികയുടെ ദുപ്പട്ട. ഒരൊറ്റ രാത്രികൊണ്ട് നിരവധിപേർ ചേർന്നാണ് ഈ ദുപ്പട്ട ഒരുക്കിയതെന്നാണ് ഡിസൈൻ സ്റ്റുഡിയോയായുടെ സ്ഥാപകയായ സൃഷി പറഞ്ഞത്.

 

View this post on Instagram

 

A post shared by Rhea Kapoor (@rheakapoor)

ജൂലൈ 12-ന് മുംബൈ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് രാധികയുടേയും അനന്തിന്റേയും വിവാഹം നടക്കുന്നത്. ഇതിനായി മൂന്ന് ദിവസത്തെ ആഘോഷങ്ങളാണ് നടക്കുന്നത്. നേരത്തെ ഗുജറാത്തിലെ ജാംനഗറിലും ഇറ്റലിയിലെ ആഡംബരക്കപ്പലിലും പ്രീ വെഡ്ഡിങ് ആഘോഷങ്ങളാണ് നടത്തിയിരുന്നത്.

Tags: Anant AmbaniRADHIKA- Haldi Ceremony
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies