ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍
മുംബൈ: ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ തീവ്രവാദ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ പഡ്ഗ സ്വദേശിയായ 35കാരനായ ട്രക്ക് ഡ്രൈവറെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് ...

